Sachin Pilot 'sidelined' By CM Gehlot; Gives Congress A Month To Make Amends: Sources
രാജസ്ഥാനില്‍ ഒരിടവേളയ്ക്ക് ശേഷം പ്രശ്‌നം കടുക്കുന്നു. ഹൈക്കമാന്‍ഡിനും രാഹുല്‍ ഗാന്ധിക്കും ഒരേപോലെ വെല്ലുവിളിയുയര്‍ത്തിയിരിക്കുകയാണ് സച്ചിന്‍ പൈലറ്റ്. പരസ്യമായി കോണ്‍ഗ്രസ് പാനലിനെതിരെ സച്ചിന്‍ രംഗത്തെത്തി. ഗെലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കുമെന്നാണ് സച്ചിന്‍ നല്‍കുന്ന സൂചന.